വെള്ളി അർധരാത്രിയോടെ തുടങ്ങിയ മഴക്ക് ശനി പകൽ കുറച്ച് ശമനമുണ്ടായെങ്കിലും വൈകിട്ടോടെ വീണ്ടും കനത്തു. കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ മുങ്ങി നഗരം. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും കാൽനട യാത്രയും തടസ്സപ്പെട്ടു. സ്റ്റേഡിയം, പുതിയ സ്റ്റാൻഡ്, കെഎസ്ആർടിസി, പാളയം തുടങ്ങി സ്ഥിരം വെള്ളമുയരുന്ന സ്ഥലങ്ങളിൽ മണിക്കൂറുകളോളം കാൽനട യാത്രപോലും പ്രയാസമായി. കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ മുങ്ങി നഗരം. Kerala കനത്ത മഴ മുന്നറിയിപ്പ്; കോഴിക്കോട് മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ നിരോധനം Listen to this Article Janayugom Webdesk September 24, 2026, 7:52 PM കോഴിക്കോട്.