കോഴിക്കോട്: എൻ.ഐ.ടി.യിലെ പുത്തൻട്രാക്കിൽ, കനത്തമഴയുടെ അകമ്പടിയിൽ പുതിയ ദൂരവും സമയവും ഉയരവും കണ്ടെത്താൻ നാളെയുടെ കായികകേരളം ഇന്നുമുതൽ ഇറങ്ങും. പി.ടി. ഉഷയിലും ഷൈനി വിത്സനിലും അഞ്ജു ബോബി ജോർജിലും തുടങ്ങി ആൻസി സോജൻവരെയെത്തിനിൽക്കുന്ന അഭിമാനതാരങ്ങളുടെ പട്ടികയിലേക്. കോഴിക്കോട്: എൻ.ഐ.ടി.യിലെ പുത്തൻട്രാക്കിൽ, കനത്തമഴയുടെ അകമ്പടിയിൽ പുതിയ ദൂരവും സമയവും ഉയരവും കണ്ടെത്താൻ നാളെയുടെ കായികകേരളം ഇന്നുമുതൽ ഇറങ്ങും. ഉഷയിലും ഷൈനി വിത്സനിലും അഞ്ജു ബോബി ജോർജിലും.