DETAILSKERALA QATAR RELATIONSQATAR AMBASSADOR IN KERALA MALഖത്തര്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന് October 25, 2026 | 3:25 AMകൊച്ചി: ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹസന് ജാബിര്‍ അല്‍ ജാബിറുമായി കേരള മുഖ്യമന്ത്രി വി.ഡി സതീശന് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണ ബന്ധങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹസന് ജാബിര്‍ അല്‍ ജാബിറും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച കൊച്ചിയിലാണ് നടന്നത്.