കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് മുന്നിൽ. കലോത്സവം കൊടിയിറങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെയും 22... കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയരായ കോഴിക്കോട് മുന്നിൽ. തൊട്ടുപിന്നിൽ 918 പോയന്റുമായി കണ്ണൂരും ഫോട്ടോ ഫിനിഷിങ്ങിലേക്ക് അടുക്കുന്നു. രണ്ട് ദിവസവും മുന്നിലായിരുന്ന പാലക്കാട് 916 പോയന്റുമായി മൂന്നാമതാണ്. 910 പോയന്റുള്ള തൃശൂർ നാലാമതും 875 പോയന്റുള്ള മലപ്പുറം അഞ്ചാമതുമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ 446 പോയന്റുള്ള കോഴിക്കോടുതന്നെയാണ് മുന്നിൽ. ഹയർ സെക്കൻഡറി വിഭാഗത്തിൽ 493 പോയന്റുള്ള കണ്ണൂർ മുന്നിൽ നിൽക്കുന്നു. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ കൊല്ലവും എറണാകുളവും ഒപ്പമാണ്. 95 പോയന്റ്.938 പോയന്റുള്ള തൃശൂരും കോഴിക്കോടും പിന്നിലുണ്ട്.