കോഴിക്കോട്: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ബസ് ജീവനക്കാരുടെ ക്രൂരത. Kozhikode Bus. കോഴിക്കോട്: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ബസ് ജീവനക്കാരുടെ ക്രൂരത. വിജനമായ ആറുവരിപ്പാതയ്ക്ക് നടുവിൽ യുവതിയെ ഇറക്കിവിട്ടതായി പരാതി. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ജീവനക്കാർക്കെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.(Kozhikode Bus Staff Drop Woman Middle Of Six Lane Highway Kritika Bus Complaint). മുമ്പും വിവിധ വിവാദങ്ങളിൽ പെട്ടിട്ടുള്ള സ്വകാര്യ ബസാണിത്. രാത്രിയിൽ നിശ്ചിത സ്റ്റോപ്പ് എത്തിയപ്പോൾ ബസ് നിർത്താൻ യുവതി ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയാറായില്ല.