Kochi Kerala കൊച്ചി: കൊച്ചിയില്‍ സിനഗോഗിന് നേരെ തീവെയ്പ്പ നടത്തിയ കേസില്‍ അറസ്റ്റിലായ കോലഞ്ചേരി സ്വദേശി എബിന് പോളിനെതിരെ (32) യു.എ.പി.എ ചുമത്തി. അന്വേഷണ സംഘം. ചുമത്തിയതോടെ ഈ തീവെപ്പ് കേസ് ഇനി മുതല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായി കണക്കാക്കപ്പെടും. കൊച്ചി: കൊച്ചി സിനഗോഗിന് തീവെച്ച കേസില്‍ അറസ്റ്റിലായ കോലഞ്ചേരി സ്വദേശി എബിന് പോളിനെതിരെ (32) യു.എ.പി.എ ചുമത്തി. അന്വേഷണ സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച്.