Rahul’s note to Brother Stalin… Stalin replies: ‘Not Ettappans, but Kattabommansസഹോദരൻ സ്റ്റാലിൻ... രാaഹുലിൻ്റെ കുറിപ്പ്..എട്ടപ്പൻമാരായല്ല, കട്ടബൊമ്മൻമാരെന്ന് സ്റ്റാലിൻ്റെ മറുപടി. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനെ പുകഴ്ത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്റ്റാലിൻ തനിക്ക് സഹോദര തുല്യനാണെന്നും തമിഴ് വിരുദ്ധ ശക്തികൾക്കെതിരേ എന്നും പാറ പോലെ ഉറച്ചുനിന്ന വ്യക്തിയാണ് അദ്ദേഹം എന്നും രാഹുൽ പറഞ്ഞു. മണ്ഡല പുനർനിണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും ഡിഎംകെയെ പിന്തിരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്ഗ്രസ്.