“I trusted Swetha. I trusted her a lot,” says Ramesh Pisharody Reveals what happenedഞാൻ ശ്വേതയെ വിശ്വസിച്ചിരുന്നു .കാര്യമായിട്ട് വിശ്വസിച്ചിരുന്നു;രമേശ് പിഷാരടി പറയുന്നു. താരസംഘടനയായ അമ്മയിലെ വിവാദങ്ങൾക്കിടെ രമേഷ് പിഷാരടിയുമായുള്ള ഫോണ് സംഭാഷണം നടി ശ്വേത മേനോൻ പുറത്തുവിട്ടത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആദ്യമായി ആ സംഭവത്തിൽ പ്രതികരിക്കുകയാണ് അദ്ദേഹം. മനോരമ ന്യൂസ് നേരെ ചൊവ്വെ പരിപാടിയിലാണ് പ്രതികരണം. വായിക്കാംഞാൻ ശ്വേതയെ വിശ്വസിച്ചിരുന്നു .കാര്യമായിട്ട് വിശ്വസിച്ചിരുന്നു, അത്രേ ഉള്ളൂ. അന്നത്തെ ഒരു മണിക്കൂർ കൊണ്ട് അവിടുന്ന് പോയ ഒരാളാണ് ഞാൻ. അന്നത്തെ ദിവസം ഞാനും മാണി സി കാപ്പൻ സാറും ഞങ്ങൾ എംഎൽഎ ആയതിൻ്റെ ഷീൽഡ് വാങ്ങാനായിപോയതാണ്.