Gold Mining | This is the largest gold deposit discovered in China since 1949, ഇത് സ്വര്‍ണത്തിന്റെ ആകെ മൂല്യത്തെയാണ് സൂചിപ്പിക്കുന്നത്. ചൈനയിലെ രണ്ട് പ്രവിശ്യകളിലായി 2,000 മെട്രിക് ടണ്ണിലധികം സ്വര്‍ണം കണ്ടെത്തി. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ലിയാവോനിംഗ് പ്രവിശ്യയിലെ ഡാഡോങ്ഗോ നിക്ഷേപത്തില്‍ ഏകദേശം 1,400 ടണ്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. 1949-ന് ശേഷം ചൈനയില്‍ കണ്ടെത്തിയ ഏറ്റവും വലിയ സ്വര്‍ണ ശേഖരമാണിത്.2027 ല്‍ ശമ്പള വര്‍ധനവ് ഉണ്ടാകില്ലേ? അറിയേണ്ടതെല്ലാംഒരു ട്രോയ് ഔണ്‍സിന് 3,550 യുഎസ് ഡോളര്‍ എന്ന നിലവിലെ സ്വര്‍ണ വില പ്രകാരം, ഈ ശേഖരത്തിന് ഏകദേശം 165 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുണ്ട്.