Delimitation Move To Alter Nations Political Map; It Is An Act Of Anti Democracy– Says MK Muneer രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കം; ജനാധിപത്യത്തെ തൂക്കിലേറ്റുന്നു- എംകെ മുനീര്‍. വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള അപകടകരമായ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് എംകെ മുനീര്‍. രാജ്യത്തെ ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും തൂക്കിലേറ്റുന്നതിന് സമാനമായ നീക്കമാണിത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.