JMM May Support The Delimitation Bill? What Is Their MPs Says Amid DMK, NCP Gives Nod ഇന്ത്യ സഖ്യത്തിന് അടുത്ത കെണി; ജെഎംഎം ബില്ലിനെ പിന്തുണച്ചേക്കും, നിലപാട് ഇങ്ങനെ. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറാന്‍ കാരണമാകുന്ന മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന് മതിയായ പിന്തുണ ഉറപ്പിച്ച സന്തോഷത്തിലാണ് ബിജെപി. 371 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പിച്ചു എന്നാണ് വാര്‍ത്തകള്‍. ഡിഎംകെ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യ നേതാക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്. ഡിഎംകെയെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമം നടക്കുന്നതിനിടെ ജെഎംഎം കളംമാറുമെന്നാണ് വാര്‍ത്തകള്‍.ഇനി രാഷ്ട്രീയത്തില്‍?