Gold Rate Prediction | Gold may be preparing to enter the next phase of its long-term upward trend, സ്വര്‍ണത്തിന്റെ വിലയിടിവ് നവംബര്‍ 25-ഓടെ അവസാനിച്ചിരിക്കാമെന്നാണ് തോര്സന്റെ നിരീക്ഷണം. മാസങ്ങളോളം നീണ്ടുനിന്ന വിലയിടിവിന് ശേഷം സ്വര്‍ണം ഒരു നിര്‍ണായക വഴിത്തിരിവിലേക്ക് കടക്കുകയാണ് എന്ന് എഫ്എക്സ് എംപയറിലെ സാങ്കേതിക വിശകലന വിദഗ്ധനായ എ ജി തോര്‍സണ്‍. ചരിത്രപരമായ വില വ്യതിയാനങ്ങളിലെ ഒരു പ്രത്യേക പാറ്റേണ്‍ നിലവിലുള്ള വില്പന സമ്മര്‍ദ്ദം അവസാനിച്ചുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഈ രാശിക്കാരുടെ തലവര തെളിഞ്ഞു ഈ പ്രവചനം ശരിയാണെങ്കില്‍, സ്വര്‍ണം അതിന്റെ ദീര്‍ഘകാല മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയായിരിക്കാം.