Delimitation Bill 2026 | The DMK are the ones who voted against this same bill in Parliament last April, ഡിഎംകെയെ അനുനയിപ്പിക്കാനുള്ള നീക്കം പ്രതിപക്ഷം ആരംഭിച്ചിട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂല നിലപാട് എടുക്കും എന്ന് അറിയിച്ച ഡിഎംകെയെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നിര. തമിഴ്നാട് തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്, ടിവികെ സര്‍ക്കാരിന് പിന്തുണ അറിയിച്ചതോടെ ഡിഎംകെ ഇന്ത്യ സഖ്യത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡീലിമിറ്റേഷന്‍ ബില്ലിനെ പിന്തുണയ്ക്കും എന്ന് ഡിഎംകെ അറിയിച്ചത്.ഉദ്ദിഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, ഭാഗ്യകാലം...