Mangaluru–Kollam New Special Express Train From December 4, 11, 18, 25; Depart At 6 PM, Ticket Booking Has Begun Today മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി. ശബരിമല സീസണ് തിരക്ക് പരിഗണിച്ച് മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ച വൈകീട്ട് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്ത് നിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ട് മംഗളൂരുവില്‍ വൈകീട്ട് മടങ്ങിയെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.