Gold Rate Fall | The primary reason for this decline is a significant drop in the value of the gold reserves held by India, കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണ വിലയിലുണ്ടായ കുത്തനെ ഇടിവാണ് ഇതിന് കാരണം. നവംബര്‍ 20-ന് അവസാനിച്ച ആഴ്ചയില്‍, ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 4.44 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 700.90 ബില്യണ്‍ ഡോളറായി. കഴിഞ്ഞ 16 ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലയാണിത്. റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ കൈവശമുള്ള സ്വര്‍ണ ശേഖരത്തിന്റെ മൂല്യത്തിലുണ്ടായ വലിയ ഇടിവാണ് ഈ കുറവിന് പ്രധാന കാരണം.