Vijay Aims To Convert People To His Religion; He Did Not Attend Kasi Sangamam, Union Minister Pralhad Joshi Remarks വിജയ് സ്വന്തം മതത്തിലേക്ക് ജനങ്ങളെ മാറ്റുന്നു; കാശി സംഗമത്തിന് വന്നില്ല, വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി. വിജയ് സ്വന്തം മതത്തിലേക്ക് ആളുകളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. തിരുപ്പറന്കുണ്ട്രം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം.