Salary Hike | The Eighth Pay Commission has been asked to submit its final report within 18 months of its formation, റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ഏകദേശം 2027 മെയ് മാസമായിരിക്കും. എട്ടാം ശമ്പള കമ്മീഷന്റെ ശമ്പള പരിഷ്കരണ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. ടേംസ് ഓഫ് റഫറന്‍സ് അനുസരിച്ച്, ശമ്പള പരിഷ്കരണം, അലവന്‍സുകള്‍, പെന്ഷന് പരിഷ്കാരങ്ങള്‍ എന്നിവ സംബന്ധിച്ച ശുപാര്‍ശകള്‍ അടങ്ങിയ അന്തിമ റിപ്പോര്‍ട്ട്, രൂപീകരിച്ച് 18 മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് എട്ടാം ശമ്പള കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.