chakkakkomban, Last Tusker: An elephant in Chinnakanal ten years from now would be a miracle.ചിന്നക്കനാലിലെ അവസാന കൊമ്പൻ..പത്തുവർഷം കഴിഞ്ഞും ചിന്നക്കനാലിൽ ആനയുണ്ടായാൽ അതൊരു വിസ്മയം. ചിന്നക്കനാലിലെ അവസാനത്തെ കൊമ്പനായ ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വാർത്തകളിൽ നിറയുമ്പോൾ പ്രതികരിച്ച് എഴുത്തുകാരി കെആർ മീര. റിസോർട്ടുകളുടെ കടന്നുകയറ്റവും ആനത്താരകൾ അടഞ്ഞതും എങ്ങനെയാണ് ഒരു ആനക്കൂട്ടത്തിന്റെ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കുന്നത് എന്നതിനെ കുറിച്ച് ഫേസ്ബുക്കിലൂടെയാണ് അവർ പ്രതികരിച്ചത്. കുറിപ്പിൻ്റെ പൂർണരൂപം വായിക്കാംചിന്നക്കനാലിൽ നാലു കൊമ്പൻമാർ ഉണ്ടായിരുന്നു. ചിന്നക്കനാലിലെ അവസാനത്തെ കൊമ്പൻ.