Gold Rate: Is Waiting to Buy Gold a Mistake? What Happens Next?, here is what expert saysസ്വർണം ഇപ്പോൾ വാങ്ങാതെ കാത്തിരിക്കുന്നത് മണ്ടത്തരമാണോ? ഇനി സംഭവിക്കുന്നത് എന്ത്?മറുപടി. നവംബർ മാസത്തിൽ മാത്രം 15000ത്തിനടുത്ത് രൂപയാണ് പവന് കുറഞ്ഞത്. വില കുറഞ്ഞതോടെ ഇനിയും കൂടുതൽ ഇടിവിന് സാധ്യതയുണ്ടെന്ന പ്രവചനങ്ങൾ ഉണ്ട്. യഥാർത്ഥത്തിൽ സ്വർണം ഇപ്പോൾ വാങ്ങി വെയ്ക്കണോ അതോ ഇനിയും വില കുറയാൻ കാത്തിരിക്കണോ? ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് സണ്ണി തോമസ് ഇടിമണ്ണിക്കൽ.