Where is K Sudhakaran? Will he not reach Parliament? Is he heading from Dubai to America For Treatment. Congress Leadership Continuously Contacting His Family കെ സുധാകരന് എവിടെ? പാര്‍ലമെന്റില്‍ എത്തില്ലേ; ദുബായില്‍ നിന്ന് അമേരിക്കയിലേക്ക് പോകുമോ. മണ്ഡല പുനര്‍ നിര്‍ണയ ബില്ല് പരാജയപ്പെടുത്താനുള്ള അന്തിമ ശ്രമത്തിലാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളും. ബിജെപിയുടെ നിലപാടിനൊപ്പം ചേര്‍ന്ന ഡിഎംകെ, എന്‍സിപി എന്നീ കക്ഷികളെ പിന്തിരിപ്പിക്കാന് അവസാന വട്ട ശ്രമങ്ങളിലാണ് നേതാക്കള്‍. അതിനിടെയാണ് കണ്ണൂര്‍ എംപി കെ സുധാകരന് പാര്‍ലമെന്റ് സമ്മേളനത്തിന് എത്തില്ലേ എന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.