Gold Pavan rate wont touch 80,000 prices could touch 82,000 per pavan in 1 yearസ്വർണവില 80,000 ആകാൻ കാത്തിരുന്നവർ ഖേദിക്കും! പവന് 82,000 രൂപ കൂടും..;മുന്നറിയിപ്പ്. ഈ വർഷം ജനുവരി 29 നാണ് സ്വർണവില റെക്കോഡ് കുറിച്ചത്. അന്ന് ആദ്യമായി പവൻ വില 1.31 ലക്ഷമായി. എന്നാൽ ഇറാൻ-യുഎസ് സംഘർഷത്തിന് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. 10 മാസങ്ങൾക്കിപ്പുറം സ്വർണവില പവന് 93,000 രൂപയാണ്. ഇനിയും വില 80,000ത്തിലേക്കൊക്കെ വീഴാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രവചനങ്ങളിൽ വിശ്വസിച്ച് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരും കൂടുതലാണ്.