This Palakkad Lottery Agency Bags First Prize in Three Crore-Worth Bumper Lotteries, Stuns Everyone with a Hat-Trick Win.| കോടികളുടെ മൂന്ന് ബമ്പറുകൾ ഒന്നാം സമ്മാനമടിച്ച് പാലക്കാട്ടെ ഈ ലോട്ടറി ഏജന്‍സി, അമ്പരപ്പിച്ച് ഹാട്രിക് നേട്ടം. പാലക്കാട്: ഒരു വര്‍ഷത്തിനിടെ മൂന്ന് ബംമ്പര്‍ സമ്മാനങ്ങള്‍ ലഭിച്ച ടിക്കറ്റുകള്‍ വില്പന നടത്തി വൈറലായിരിക്കുകയാണ് പാലക്കാട്ടെ കിംഗ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി. ഇന്ന് നറുക്കെടുത്ത പൂജാ ബംമ്പറിലും ഒന്നാം സമ്മാനം ലഭിച്ചതോടെയാണ് കിംഗ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഹാട്രിക് അടിച്ചിരിക്കുന്നത്.