VD Satheesan Stated That They Would Exact Revenge For Every Drop Of Blood Alleges Thomas Isaac. ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിഡി സതീശൻ പ്രസംഗിച്ചത്; തോമസ് ഐസക്. വിഡി സതീശനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. മുഖ്യമന്ത്രി വിഡി സതീശന്റെ പ്രസ്താവനകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ക്യാബിനറ്റിലെ രണ്ടര മണിക്കൂർ നീണ്ട യുദ്ധം ഒടുവിൽ ഡൽഹിയിൽ എത്തിനിൽക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.