Reneesha Rahman Gives Explanation on Fairness Cream Controversy; Says I Also used itപണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ശവംതീനി;ഫെയർനസ് ക്രീം വിവാദത്തിൽ റെനീഷയുടെ മറുപടി. മെര്‍ക്കുറി അടങ്ങിയ ഫെയര്‍നെസ് ക്രീം പ്രമോട്ട് ചെയ്തതിൻ്റെ പേരിൽ കടുത്ത വിമർശനമാണ് നടിയും ബിഗ് ബോസ് താരവുമായ റെനീൽ റെഹ്മാനെതിരെ ഉയരുന്നത്. ഉപയോഗിക്കുക പോലും ചെയ്യാതെ പണത്തിന് വേണ്ടി എന്തും ചെയ്യുകയാണെന്ന ആക്ഷേപങ്ങളാണ് ചിലർ ഉയർത്തിയത്. ഇപ്പോഴിതാ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകുകയാണ് താരം. 'ഞാൻ ഒരു വർഷം മുൻപ് ഒരു ഫേസ് ക്രീമിന്റെ പ്രമോഷൻ ഞാൻ ചെയ്തിട്ടുണ്ടായിരുന്നു.