Gold Rate Falls; Is it Best Time to buy or is it a trap? Heres What Financial Experts Sayസ്വർണം ഇപ്പോൾ വാങ്ങണോ? അതോ ഇതൊരു ട്രാപ്പാണോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇങ്ങനെ. കഴിഞ്ഞ മാസം 1.11 ലക്ഷം ഉണ്ടായിരുന്ന പവൻ വില നിലവിൽ 1.04 ലക്ഷത്തിലാണ് തുടരുന്നത്. പശ്ചിമേഷ്യൻ സംഘർഷവും എണ്ണവില കുതിച്ചുകയറിയതുമെല്ലാമാണ് സ്വർണവില താഴേക്ക് പോകാൻ കാരണമായത്.അതേസമയം ദീപാവലിക്ക് തൊട്ട് മുൻപുള്ള ഈ വിലയിടിവ് ആഭരണപ്രേമികൾ ആഘോഷമാക്കുന്നുണ്ട്. ഉപഭോക്താക്കൾ ധാരാളമായി ജ്വല്ലറികളിൽ എത്തുന്നുണ്ടെന്നും സ്വർണം വാങ്ങുന്നുണ്ടെന്നും ജ്വല്ലറി ഉടമകൾ പറയുന്നു.