Gold Loan | Gold has experienced a price drop in November, the likes of which has not been seen in recent times, ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിലയിടിവ് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളില്‍ ഒരു വര്‍ഷത്തിലേറെയായി നിലയുറപ്പിച്ച പവന്‍വില ഇപ്പോള്‍ 90000 ത്തിലേക്ക് വീണിരിക്കുകയാണ്. സമീപകാലത്തൊന്നുമില്ലാത്ത വിലയിടിവാണ് സ്വര്‍ണത്തിന് നവംബറില്‍ സംഭവിച്ചിരിക്കുന്നത്.സ്വര്‍ണത്തിന് പകരം വെള്ളി വാങ്ങിവെക്കേണ്ട...