Gold Rate | Many people who shifted funds from other investments into gold and silver have now incurred heavy losses, 2027 അവസാനത്തോടെ സ്വര്‍ണവില ഒരു ട്രോയ് ഔണ്‍സിന് 4650 ഡോളറിലെത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്നത്. ജനുവരിയിലെ ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണത്തിന് 31.5 ശതമാനവും വെള്ളിക്ക് 64.2 ശതമാനവും ആണ് വില കുറഞ്ഞിരിക്കുന്നത്. സ്വര്‍ണം വാങ്ങി വെച്ച സാധാരണ കുടുംബങ്ങള്‍ വിലയിടിവില്‍ നിരാശരാണ്. അതേസമയം മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിച്ച വന്‍കിട നിക്ഷേപകര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.സ്വര്‍ണത്തിന് പകരം വെള്ളി വാങ്ങിവെക്കേണ്ട...