Gold Investment; Is Investing in Gold Now a Mistake? Heres What Financial Expert Sayസ്വർണത്തിൽ ഇപ്പോൾ നിക്ഷേപിക്കുന്നത് മണ്ടത്തരമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇതാണ്. സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിച്ചവർ നിരാശയിലാണ്. ഇനിയും വില കുറയുമെന്ന പ്രവചനങ്ങൾ ഇവരുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. അതിനിടെ വില കുറയുന്നത് മുതലെടുത്ത് ചിലർ സ്വർണത്തിലേക്ക് കൂടുതലായി നിക്ഷേപിക്കുന്നുണ്ട്. ഇതാ പ്രമുഖ പേഴ്സണൽ ഫിനാൻസ് വിദഗ്ധനായ നിഖിൽ ഗോപാലകൃഷ്ണനാണ് അതിന് മറുപടി നൽകുന്നത്. വായിക്കാംസ്വർണനിക്ഷേപം ഒരുപാട് ഉള്ളവർ ഈ സമയത്ത് വീണ്ടും നിക്ഷേപിക്കണമെന്നില്ല. നമ്മുടെ മൊത്തം നിക്ഷേപത്തിൽ 10- 15 ശതമാനം വരെ സ്വർണം വേണം .