Asaduddin Owaisi | A police team had arrived at the Circuit House early in the morning to make preparations for the judges visit, വൈസി അവിടെ എത്തുമ്പോള്‍ ജഡ്ജി എത്തിയിരുന്നില്ല. സുപ്രീം കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി യുപിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍. ജഡ്ജിയുടെ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ക്കായി പൊലീസ് സംഘം രാവിലെ തന്നെ സര്‍ക്യൂട്ട് ഹൗസില്‍ എത്തിയിരുന്നു.സ്വര്‍ണത്തിന് പകരം വെള്ളി വാങ്ങിവെക്കേണ്ട... പൊന്നിന് വില കുത്തനെ ഇടിയില്ലെന്ന് പ്രവചനം, തിരികെ കേറുംഎന്നാല് ഒവൈസി അവിടെ എത്തുമ്പോള്‍ ജഡ്ജി എത്തിയിരുന്നില്ല.