Fairness Cream Issue | A 17-year-old girl from Malappuram and Salim Kodathoor have fallen victim to a medical condition called membranous nephropathy, മെര്‍ക്കുറിയുടെ അളവ് കൂടുതലായി ചര്‍മ്മത്തിലും ശരീരത്തിലും എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ഫെയര്‍നസ് ക്രീം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പരാതി ഉയരുന്നു. ഫെയര്‍നസ് ക്രീം ഉപയോഗിച്ച ശേഷം വൃക്കരോഗം ബാധിച്ചതായി കഴിഞ്ഞ ദിവസം 17 കാരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ സലീം കോടത്തൂരും തനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.