Gold Jewellery Pledge Causing Trouble? Heres the Best Way to Avoid the Hassleസ്വർണാഭരണം പണയം വെച്ച് പെട്ടോ? തലവേദന ഒഴിവാക്കാം..മികച്ച മാർഗം ഇതാ. സ്വർണവില കുത്തനെ കുറഞ്ഞതോടെ സ്വർണം പണയം വെച്ചവർ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ സ്വർണം പണയം വെച്ചവർക്കാണ് ബാങ്കുകളിൽ നിന്നും സന്ദേശം വരുന്നുണ്ട്. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകണമെന്നാണ് നിർദേശം.എന്തായാലും ഇത്തരം നൂലാമാലകൾ ഇല്ലാതിരിക്കാൻ ഒരു മികച്ച മാർഗം നിർദേശിക്കുകയാണ് പ്രമുഖ പേഴ്സണൽ ഫിനാൻസ് വിദഗ്ധൻ നിഖിൽ ഗോപാലകൃഷ്ണൻ.