An Below-Average Kammi Who Says Whatever Comes to Mind: Actress Maya Menon Slams Parvathy Thiruvoth.|വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു ബിലോ ആവറേജ് കമ്മിണി, പാർവ്വതിക്കെതിരെ മായ മേനോൻ. പാർവ്വതി തിരുവോത്തിനെതിരെ അധിക്ഷേപ പോസ്റ്റുമായി നടി മായ മേനോൻ. സോണിയാ ഗാന്ധിക്കെതിരായ സൈബർ ആക്രമണവും ബിൽക്കിസ് ബാനു കേസിലെ സുപ്രീം കോടതി ഉത്തരവും പരാമർശിച്ച് കൊണ്ടുളള പാർവ്വതിയുടെ പ്രതികരണത്തിന് എതിരെയാണ് മായ മേനോൻ രംഗത്ത് വന്നിരിക്കുന്നത്.ഹിന്ദു വിരോധം തുപ്പിക്കൊണ്ട് വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു ബിലോ ആവറേജ് കമ്മിണി മാത്രമാണ് പാർവതി എന്നാണ് ഫേസ്ബുക്കിൽ മായ മേനോൻ കുറിച്ചിരിക്കുന്നത്.