Cricketer Yuzvendra Chahal JoinsBJP; Thank You for Welcoming Me into the BJP Family, | ബിജെപി കുടുംബത്തിൽ ഇടം തന്നതിന് നന്ദി, ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ ബിജെപിയിൽ ചേർന്നു. ന്യൂ ഡല്‍ഹി: പ്രശസ്ത ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹല്‍ ബിജെപിയില്‍ ചേര്‍ന്നു. ചാഹലിനെ ബിജെപിയുടെ ഒബിസി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കി നിയോഗിച്ചു. ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ അമര്‍പാല്‍ മൗര്യയുമായി നേരത്തെ ചഹല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.