വന്ധ്യതാചികിത്സകരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ (ഇസാര്‍) കേരള ചാപ്റ്ററിന്റെ സംസ്ഥാന സമ്മേളനം ‘ഇന്‍സ്പയര്‍ 26' കൊച്ചി മാരിയറ്റ് ഹോട്ടലില്‍ തുടങ്ങി. വന്ധ്യതാ ചികിത്സകരുടെ സംസ്ഥാന സമ്മേളനം 'ഇന്‍സ്പയര്‍ 26' രാജ്യാന്തര ക്രിക്കറ്റ് മുന്‍ അമ്പയർ ഡോ. കൊച്ചി: വന്ധ്യതാചികിത്സകരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ (ഇസാര്‍) കേരള ചാപ്റ്ററിന്റെ സംസ്ഥാന സമ്മേളനം ‘ഇന്‍സ്പയര്‍ 26' കൊച്ചി മാരിയറ്റ് ഹോട്ടലില്‍ തുടങ്ങി. 2026-–27 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ഈ വര്‍ഷത്തെ ഇസാര്‍ പുരസ്കാരങ്ങളും വിതരണം ചെയ്തു. സതി എം പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.