ആലക്കോട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ആലക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വരവേൽപ് സമ്മേളനവും അനുമോദനവും സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ... മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കണ്ണൂർ യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഡ്യൂണലിസ് ടോമിനെ ആദരിച്ചു. വിദ്യാഭ്യാസവായ്പ നിഷേധിച്ചതിൽ പ്രതിഷേധിച്ചു ആലക്കോട്: വിദ്യാഭ്യാസവായ്പക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് വായ്പ നിഷേധിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള മലയോരത്തെ ബാങ്കുകളുടെ സമീപനത്തിൽ ബി.ജെ.പി ഉദയഗിരി പഞ്ചായത്ത് പ്രതിഷേധിച്ചു. മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയ കുട്ടികൾക്കുപോലും ബാങ്കുകൾ വായ്പ നിഷേധിക്കുകയാണ്. ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.