Sisa Thomass Appointment as Vice-Chancellor Was Not Based on Academic Considerations, Says Thomas Isaac.| സിസ തോമസിന്റെ വിസി നിയമനം അക്കാദമിക് പരിഗണനകളുടെ അടിസ്ഥാനത്തിലല്ല, തുറന്നടിച്ച് ഐസക്. കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറായുളള സിസ തോമസിന്റെ നിയമനത്തെ ചോദ്യം ചെയ്ത് മുൻ ധനവകുപ്പ് മന്ത്രി ഡോ. ഒരു അധ്യാപകന് വേണ്ടുന്ന മിനിമം യോഗ്യത താൻ പഠിപ്പിക്കുന്ന കുട്ടികളോടുള്ള ഒരു സഹാനുഭൂതി ആണെന്നും അതില്ലാത്ത ആളാണ് പ്രൊഫസർ സിസ തോമസ് പറഞ്ഞു. തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: ''വൈസ് ചാൻസലർ ആകാൻ ഒരാളുടെ യോഗ്യത എന്താണ്?