LPG Crisis | Domestic LPG consumption in October decreased by 11.8 percent compared to the previous year, മൊത്തത്തിലുള്ള എല്‍ പി ജി ഉപഭോഗം ഒക്ടോബറില്‍ 12.3 ശതമാനവും, ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 15.5 ശതമാനവും കുറഞ്ഞു. ന്യൂഡല്‍ഹി: എല്‍ പി ജി റീഫില്‍ നിയന്ത്രണങ്ങള്‍ നീക്കിയിട്ടും ഇന്ത്യയിലെ ഗാര്‍ഹിക എല്‍ പി ജി ഉപഭോഗം കുറയുന്നത് തുടരുന്നു. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവ്, പുതിയ ഗ്യാസ് കണക്ഷനുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചത്, ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി പരിധി നിശ്ചയിച്ചത് എന്നിവയാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ട്.അടുത്ത വര്‍ഷം തൊട്ട് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട... കാത്തിരിക്കുന്നത് അപൂര്‍വ സൗഭാഗ്യം!