Gold Buying | By the time the S&P 500 index reached its lowest level, the price of gold had increased by approximately 30%, 2009 മാര്‍ച്ചിലെ വിലയില്‍ നിന്ന് സ്വര്‍ണവില ഏകദേശം മൂന്നിരട്ടിയായി ഉയര്‍ന്നു. സ്വര്‍ണത്തിന് തുടര്‍ച്ചയായി വിലയിടിയാന്‍ തുടങ്ങിയതോടെ സമീപകാലത്തൊന്നുമില്ലാത്ത തരത്തിലുള്ള തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ സമയമാണിത്. 2008 ല്‍, സ്വര്‍ണം നിക്ഷേപകര്‍ക്ക് അത്തരമൊരു അവസരം നല്‍കിയിരുന്നു. എസ്&പി 500 സൂചിക ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോഴേക്കും സ്വര്‍ണവില ഏകദേശം 30% വര്‍ധിച്ചിരുന്നു. അടുത്ത വര്‍ഷം തൊട്ട് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട...