Salary Hike | The commission has been granted 18 months to submit its recommendations, എട്ടാം ശമ്പള കമ്മീഷന്, 2025 നവംബര്‍ 3-നാണ് ഔദ്യോഗികമായി രൂപീകരിച്ചത്. എട്ടാമത് കേന്ദ്ര ശമ്പള കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്ഷന്, അലവന്‍സുകള്‍, സേവന ആനുകൂല്യങ്ങള്‍ എന്നിവയില്‍ വിവിധ മാറ്റങ്ങള്‍ നിര്‍ദേശിക്കാനിരിക്കുകയാണ്. 2025 ജനുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട എട്ടാം ശമ്പള കമ്മീഷന്, 2025 നവംബര്‍ 3-നാണ് ഔദ്യോഗികമായി രൂപീകരിച്ചത്. ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന് 18 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം തൊട്ട് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട...