Gold Rate 35 percent down ;Buy Gold Now, There Is a Reason Behind It; You May Regret It If You Dont!സ്വർണം ഇപ്പോൾ തന്നെ വാങ്ങിക്കോളൂ, പറയാൻ കാരണമുണ്ട്, ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും. രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞ് ഔണ്‍സിന് 3539 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില ഇനയും കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം വില ഇടിഞ്ഞാലും തിരിച്ചുകയറുമെന്നും 2027 ൽ രാജ്യാന്തര തലത്തിൽ ഔണ്‍സ് വില 5000 ഡോളറാകുമെന്നാണ് പ്രമുഖ സ്വിസ് ബാങ്കായ യുബിഎസ് പ്രവചിക്കുന്നത്.