Gold Rate May Plunge Further; Price Per Pavan Could Drop to Rs 50,000, Says Mary Georgeസ്വർണവില ഇടിഞ്ഞ് താഴും; പവൻ 50,000ത്തിലേക്ക് പോകാം..മേരി ജോർജ് പറയുന്നു. ഇന്ന് കേരളത്തിൽ ഒരു പവന് 91720യാണ് വില. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഏകദേശം 15,000 രൂപയോളമാണ് സ്വർണത്തിന് കുറഞ്ഞത്. എന്നാൽ ഇനിയും സ്വർണവില കുറയുക തന്നെ ചെയ്യുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ്. വായിക്കാംയു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടികളാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് വഴിവെച്ചത്. നേരത്തേ വില ഉയർന്നപ്പോൾ വലിയ ലാഭം പ്രതീക്ഷിച്ച് പലരും സ്വർണം വാങ്ങി വെച്ചു.