Edamalakkudy Grama Panchayat | What is emerging from Edamalakudy is a clear picture of the severe neglect shown by the UDF government, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പഞ്ചായത്ത് അടച്ചുപൂട്ടിയത് എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ എം ഷാജിയും സമ്മതിച്ചിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ആദിവാസി സമൂഹത്തോടും അധികാര വികേന്ദ്രീകരണ പ്രക്രിയയോടും യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന കടുത്ത അവഗണനയുടെ നേര്‍ചിത്രമാണ് ഇടമലക്കുടിയില്‍ നിന്നും പുറത്തുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.