Bengaluru Pink Line Metro: Underground Stretch from Dairy Circle to Nagawara to Open in Mayബെംഗളൂരു ഡയറി സർക്കിൾ മുതൽ നാഗവാരെ വരെ കുതിക്കാം; മെട്രോ പിങ്ക് ലൈൻ ഭൂഗർഭ പാത മെയ് മാസം തുറക്കും. ബെംഗളൂരു മെട്രോ പിങ്ക് ലൈൻ ഭൂഗർഭപാതയിൽ വൈകാതെ തന്നെ പരീക്ഷണ ഓട്ടം ആരംഭിച്ചേക്കും. ഇതിനായി കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റിയുടെ (സിഎംആർഎസ്) അനുമതി തേടിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു . കഴിഞ്ഞാഴ്ചയായിരുന്നു പിങ്ക് ലൈനിൻ്റെ ആദ്യഭാഗമായ എലവേറ്റഡ് മെട്രോ പാതയുടെ ഉദ്ഘാടനം കഴിഞ്ഞത്.സ്വർണവില 84000ത്തിലേക്ക്? 7500 രൂപ കൂടി ഇടിയും..