Gold Pavan Rate Continue to Fall; Just Rs 1,720 Away from Rs 90,000, Check 22K and 18K Ratesസ്വർണവില ഇന്നും താഴേക്ക്; 90,000ത്തിലേക്ക് ഇനി വെറും 1720 രൂപയുടെ ദൂരം.. 22k,18k വില അറിയാം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളത്തിൽ ഒരു പവൻ വിലയിൽ ഏകദേശം 15,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിൽ ഡോളറും യുഎസ് ബോണ്ട് യീൽഡും കുതിക്കുകയാണ്. 7500 രൂപ കൂടി ഇടിയും..ഗ്രാം വില 10,566 ആകും?രാജ്യാന്തര വിപണിയിൽ നിലവിൽ കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണമുള്ളത്. കഴിഞ്ഞ ദിവസം ഡോളർ ഔണ്‍സിന് 3590 ഡോളറിലായിരുന്നു വ്യാപാരം നടന്നത്.