“DONT PRODUCE TOO MUCH” to Roji M. John, who remained silent as if he had swallowed his tongue; SFI hits back.| പൊട്ടൻ പുട്ട് വിഴുങ്ങിയത് പോലെ മൗനം പാലിച്ച റോജി എം ജോണിനോട് DONT PRODUCE TOO MUCH, മറുപടിയുമായി എസ്എഫ്ഐ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന്റെ പരിഹാസത്തിന് മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. കാലടി ശ്രീശങ്കര കോളേജിലെ പരിപാടിക്ക് എസ്എഫ്ഐയുടെ പ്രതിഷേധം ഭയന്ന് മന്ത്രി എത്തിയില്ലെന്ന പ്രചാരണത്തെ പരിഹസിച്ച് റോജി എം ജോൺ രംഗത്ത് വന്നിരുന്നു.ഗോ ടു യുവർ ക്ലാസ്സസ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.