8th Pay Commission: Will the Salary Increase to 1.12 Lakh? Here’s Everything You Need to Know.എട്ടാം ശമ്പള കമ്മീഷൻ; ശമ്പളം 1.12 ലക്ഷം ആകുമോ? വിശദമായി അറിയാം. എട്ടാം ശമ്പള കമ്മീഷന് മുന്നിൽ ഫിറ്റ്മെന്റ് ഫാക്ടർ സംബന്ധിച്ച് നിരവധി നിർദേശങ്ങൾ കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഉയർന്ന ഫിറ്റ്മെന്റ് ഫാക്ടർ ആണ് സംഘടനകൾ ആവശ്യപ്പെടുന്നത്.എന്നാൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയ 2.57 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ തന്നെ പുതിയ കമ്മീഷനും നടപ്പാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. 2.1, 2.28 എന്നീ ഫിറ്റ്മെൻ്റ് ഫാക്ടറുകൾ നടപ്പാക്കുകയാണെങ്കിൽ ശമ്പളത്തിൽ വരുന്ന മാറ്റങ്ങൾ പരിശോധിക്കാം.