Let the Padmajas and Padminis work at the polling booths; they must correct the lies they have told,” Aloysius Xavier hits back.| പദ്മജ-പദ്മിനിമാർ ബൂത്തുകളിൽ പ്രവർത്തിക്കട്ടെ, പറഞ്ഞ നുണകൾ തിരുത്തണം, തുറന്നടിച്ച് അലോഷ്യസ് സേവ്യര്‍. ബിജെപിയിൽ നിന്ന് രാജി വെച്ച് പത്മജ വേണുഗോപാലും പത്മിനി തോമസും കോൺഗ്രസിലേക്ക് തിരികെ വരുന്നുവെന്ന വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പത്മജയും പദ്മിനിയും ബൂത്ത് തലത്തിൽ പണിയെടുക്കട്ടെയെന്ന് അലോഷ്യസ് സേവ്യർ തുറന്നിടിച്ചു.