LPG, Petrol Diesel | It offset the decline in the demand for LPG and petroleum coke, ഈ മാസം ഡീസല്‍ ഉപഭോഗം 12 ശതമാനം വര്‍ധിച്ച് 8,534 ആയിരം മെട്രിക് ടണ്ണിലെത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ ഒക്ടോബറില്‍ വര്‍ധനവുണ്ടായതായി പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍. ഒക്ടോബറില്‍ ഇന്ത്യയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം 2.7 ശതമാനം വര്‍ധിച്ച് 20.5 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 19.95 മെട്രിക് ടണ്‍ ആയിരുന്നു. ഡീസല്‍, പെട്രോള്‍, ബിറ്റുമെന്‍ എന്നിവയുടെ വില്‍പ്പനയിലുണ്ടായ വര്‍ധന, എല്‍പിജി, പെട്രോളിയം കോക്ക് എന്നിവയുടെ ആവശ്യകതയിലുണ്ടായ കുറവിനെ മറികടക്കുന്നതായിരുന്നു.നാല് വര്‍ഷത്തിനിടെ ആദ്യം...