“Did Roji M John Back Down Out of Fear of SFI’s Protest?” Minister Roji M. John recats, “Go to Your Classes.”| എസ്എഫ്ഐയുടെ പ്രതിഷേധം ഭയന്ന് പിന്മാറിയെന്നോ, ഗോ ടു യുവർ ക്ലാസസ്സ് എന്ന് മന്ത്രി റോജി എം ജോൺ. കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് എസ്എഫ്ഐയുടെ പ്രതിഷേധം ഭയന്ന് പിന്മാറിയെന്നുളള പ്രചാരണം തള്ളി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. 7 കൊല്ലമായി കെഎസ്യു ഒറ്റക്ക് ഭരിക്കുന്ന കാലടി ശ്രീ ശങ്കര കോളേജിൽ പോകാൻ ഭയമുണ്ടെന്ന് പറയാൻ മാത്രം രാഷ്ട്രീയ ബോധമില്ലാത്തവരായി മാറരുതെന്ന് മന്ത്രി പരിഹസിച്ചു.