Uttarakhand Election 2027 | It is indicated that 15.5 percent of those who voted for the BJP in 2024 now intend to vote for the Congress, സര്‍വേ പ്രകാരം, കോണ്‍ഗ്രസിന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ 36.6% ആണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണം നിലനിര്‍ത്തും എന്ന് ന്യൂസ് 18 മെഗാ സര്‍വേ. മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ ഭരണത്തിലും നേതൃത്വത്തിലും വോട്ടര്‍മാര്‍ക്ക് വലിയ വിശ്വാസമാണുള്ളത് എന്നാണ് സര്‍വേഫലം സൂചിപ്പിക്കുന്നത്.